കുരുന്നുമനസിൽ ഉയർന്ന കരുതൽ..., ആലപ്പുഴയിലെത്തിയ വിദേശ സഞ്ചാരികളുടെ കുടുമ്പം ഇരുമ്പുപാലത്തിലെ സീബ്രാലൈൻ മുറിച്ചുകടക്കുമ്പോൾ വാഹനങ്ങളുടെ തിരക്കുകണ്ട് അനുജൻ ഉറങ്ങുന്ന ബേബി ക്യാരി ട്രോളിയിൽ അച്ഛനൊപ്പം മുറുകെ പിടിച്ചു സുരക്ഷിതമായി മറികടക്കുവാൻ കൈ ഉയർത്തി വാഹനം നിയന്ത്രിച്ചു നടന്നു നീങ്ങുന്ന കുട്ടി.