കോടി സൂര്യന്മാർ ഒരുമിച്ചുദിച്ചുയരുന്നതുപോലെ ഭൂമി, ജലം, തേജസ് തുടങ്ങിയ എല്ലാ പഞ്ചഭൂതജഡങ്ങളും മാഞ്ഞ് മറയുമാറ് തെളിയുന്ന ഭഗവദ് രൂപം അനുഭവ സ്വരൂപമായി വിളങ്ങണം.