തിരുവനന്തപുരം: എഴുത്താവൂരിനടുത്ത് ഒരു വീടിന് മുന്നില്‍ കുറെ വിറക് കൂട്ടിയിട്ടിരിക്കുന്നു. അതിനോട് ചേര്‍ന്ന് ഒരു വലിയ മൂര്‍ഖന്‍പാമ്പ് മറ്റൊരുപാമ്പിനെ കടിച്ച് വച്ചിരിക്കുന്നു. കഴിക്കാനുള്ള ഒരുക്കത്തിലാണ് എന്ന് പറഞ്ഞ് രാവിലെ തന്നെ വാവയ്ക്ക് കാള്‍ എത്തി. വാവ എത്തുന്നതിന് കുറച്ച് മുന്നെ മൂര്‍ഖന്‍ വിറകിന് അടിയിലേക്ക് കയറി. വന്‍ ജനക്കൂട്ടം.
പക്ഷേ വാവയെ തടസ്സപ്പെടുത്താതെ അവര്‍ മാറിനിന്നു. കുറച്ച് പണിയുണ്ട്. കുറേ വിറക് മാറ്റിയാലേ പാമ്പിനെ പിടികൂടാനാകൂ. എന്തായാലും വാവ പണിതുടങ്ങി. കാണുക പാമ്പിനെ വിഴുങ്ങിയ മൂര്‍ഖനെ പിടികൂടുന്ന സാഹസിക കാഴ്ച.