social-media

ബോളിവുഡ് താരസുന്ദരി സാറ അലിഖാൻ ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത് കേരളത്തിലായിരുന്നു. കൂട്ടുകാരി കമ്യയ്ക്കൊപ്പം കുമരകം റിസോർട്ടിലായിരുന്നു നടിയുടെ അവധിക്കാല ആഘോഷം. സാറാ അലിഖാൻ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഡേവിഡ് ധവാന്‍ സംവിധാനം ചെയ്യുന്ന കൂലി നമ്പര്‍ 1, ഇത്യാസ് അലി ഒരുക്കുന്ന ചിത്രം എന്നിവയാണ് സാറയുടെ പുതിയ ചിത്രങ്ങൾ. കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

social-media

View this post on Instagram

Start your day with a splash 💦 ☀️ 🌊

A post shared by Sara Ali Khan (@saraalikhan95) on

View this post on Instagram

Take me back to the backwaters already ☀️🌅🌊💙💜🧡💛🏝

A post shared by Sara Ali Khan (@saraalikhan95) on