upavasam
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ജെ.ഡി.യുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ആരംഭിച്ച ഉപവാസം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.എം വി ശ്രേയാംസ് കുമാർ ,ഡോ :വർഗീസ് ജോർജ് ,ചാരുപറാ രവി ,വി സുരേന്ദ്രൻ പിളള,വി കുഞ്ഞാലി ,തുടങ്ങിയവർ സമീപം .

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ജെ.ഡി.യുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ആരംഭിച്ച ഉപവാസം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. എം വി ശ്രേയാംസ് കുമാർ, ഡോ. വർഗീസ് ജോർജ്, ചാരുപറാ രവി, വി സുരേന്ദ്രൻ പിളള, വി. കുഞ്ഞാലി തുടങ്ങിയവർ സമീപം .