പൗരത്വ ഭേദഗതി നിയമത്തിനെതിരെ പി .ചിദംബരത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും നടത്തിയ രാജ്ഭവൻ മാർച്ച്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പി മാരായ രാജ്മോഹൻ ഉണ്ണിത്താൻ, എം.എം. ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, വി.എസ് ശിവകുമാർ എം.എൽ.എ, മഹിളാകോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, ബിന്ദു കൃഷ്ണ,തുടങ്ങി പ്രമുഖ നേതാക്കൾ മുൻ നിരയിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പി .ചിദംബരത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും നടത്തിയ രാജ്ഭവൻ മാർച്ച്.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,എം.പി മാരായ രാജ്മോഹൻ ഉണ്ണിത്താൻ,കൊടിക്കുന്നിൽ സുരേഷ്,വി.എസ് ശിവകുമാർ എം.എൽ.എ,മഹിളാകോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ലതികാ സുഭാഷ്,ബിന്ദു കൃഷ്ണ,തുടങ്ങി പ്രമുഖ നേതാക്കൾ മുൻ നിരയിൽ