p-chithambaram
വെളളമെത്ര കുടിച്ചതാ ... പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവന്മുന്നിൽ നടത്തിയ പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് സമീപമിരുന്ന് വെളളം കുടിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ സമീപം

വെളളമെത്ര കുടിച്ചതാ ... പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവന്മുന്നിൽ നടത്തിയ പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് സമീപമിരുന്ന് വെളളം കുടിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ സമീപം

p-chithambaram
വെളളമെത്ര കുടിച്ചതാ തൽക്കാലം വേണ്ട ... പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവന്മുന്നിൽ നടത്തിയ പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടിക്കാൻ വെളളം നൽകിയ വേളയിൽ ഇപ്പോൾ വേണ്ട എന്ന് പറയുന്ന ചിദംബരം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മഹിളാ കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ലതികാ സുഭാഷ് തുടങ്ങിയവർ സമീപം

p-chithambaram
സുസ്വാഗതം ... പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവന്മുന്നിൽ നടത്തിയ പ്രതിഷേധ സംഗമത്തിന് മുന്നോടിയായ് നടത്തിയ മാർച്ചിൽ പങ്കെടുത്ത് വേദിയിലേക്കെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെ സ്വീകരിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി