എറണാകുളം ദർബാർ ഹാളിൽ ഫോട്ടോ ജേർണലിസ്റ്റ് ഫോറത്തിന്റെ വാർത്താ ചിത്ര പ്രദർശനം പോർട്ട്‌ഫോളിയോ - 2020 ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ടി.ജെ. വിനോദ് എം.എൽ .എ, സി.ജി. രാജഗോപാൽ, കെ. ബാബു, പി. രാമചന്ദ്രൻ, ചന്ദ്രഹാസൻ വടുതല, ഫോറം കൺവീനർ പ്രകാശ് എളമക്കര, ജോ. കൺവീനർമാരായ മഹേഷ് പ്രഭു, ഷിയാമി തൊടുപുഴ, മനു ഷെല്ലി എന്നിവർ സമീപം