തിരുവനന്തപുരം.ദേവകിവാര്യർ സ്മാരക ട്രസ്റ്റിന്റെയും ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ ദേവകിവാര്യർ അനുസ്മരണം നടത്തി.ഗ്രന്ഥശാല പ്രസിഡന്റ് എം.എൻ.ശാരദാമ്മ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു നേതാവ് എസ്..എസ്. പോറ്റി അനുസ്മരണ പ്രഭാഷണം നടത്തി.അനസൂയ സ്വാഗതവും സജിത ഇളമൺ നന്ദിയും പറഞ്ഞു. ഷാജി എൻ കരുൺ,മുദുൽ ഈപ്പൻ,വിമല ദേവി,പരമേശ്വരൻ നായർ,വേണു,ശാന്തമ്മ എന്നിവർ പങ്കെടുത്തു.