തിരുവനന്തപുരം: കൈതമുക്ക് കസ്തൂഭ ( കരിമ്പാലി വീട് )ത്തിൽ പി. നാരായണ പിള്ളൈ (75,റിട്ട. സീനിയർ സൂപ്രണ്ട് , വിദ്യാഭ്യാസ വകുപ്പ് )നിര്യാതനായി. ഭാര്യ രാധ ( റിട്ട. പി. ഡബ്ളിയു. ഡി ) .മക്കൾ :സജി (ചെന്നെ ), ഉണ്ണിക്കണ്ണൻ മിനി ( നിയമസഭ ) മരുമക്കൾ :ശേഖർ ( സൗദി ) ,അർച്ചന അനി .