ss

മുളവന: ബാർട്ടൺഹിൽ ടിസി 12/910 ഗൗരിവിളാകത്ത്‌ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ ആശാരിയുടെ ഭാര്യ ജഗദമ്മ (76) നിര്യാതയായി. മക്കൾ: വിജയകുമാർ, അനിൽകുമാർ, ജയകുമാർ, സുനിൽകുമാർ, ജയകുമാരി, സതീഷ്‌കുമാർ. മരുമക്കൾ: അനസൂയ, പ്രേമ, മഞ്ചു, പരേതയായ ആശ, മനോഹരൻ, പ്രഭ, അനു. മരണാനന്തരചടങ്ങ്‌ ബുധനാഴ്ച രാവിലെ 8.30ന്‌.