മിസോറാം ഗവർണർ പി.

pusthakapraklashanm

എസ്. ശ്രീധരൻപിളള രചിച്ച "എഴുത്ത് " എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ പ്രൊഫ. ജോർജ് ഓണക്കൂർ നവകേരള മിഷൻ കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പിന് നൽകി നിർവഹിക്കുന്നു. ഒ.രാജഗോപാൽ എം.എൽ.എ, എം.ആർ. ഹരിഹരൻ നായർ, ആർ. രാമചന്ദ്രൻ നായർ, എം.വി.തോമസ്, മുവാറ്റുപുഴ മെത്രാൻ മാത്യൂസ് അന്തിയോസ്, ഡോ.അബ്ദുൽസലാം, ഡോ. കായകുളം യൂനസ്, തുടങ്ങിയവർ സമീപം