പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ രാജ് ഭവനിലേക്ക് നടത്തിയ മഹാറാലിയുടെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പുഷ്പാർച്ചന ചെയ്യുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം എം ഹസ്സൻ, ഡി സി സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, വി എസ് ശിവകുമാർ എം എൽ എ, അടൂർ പ്രകാശ് എം പി. തുടങ്ങിയവർ സമീപം.