ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും മനുഷ്യജീവിതത്തെ ഇരുട്ടിലേക്ക് ആഴ്‌ത്താൻ മാത്രമേ കേവല ജഡാനുസന്ധാനം ഉപകരിക്കൂ. ഇതിന് ഒരേയൊരു പോംവഴി ഈശ്വര കാരുണ്യം നേടി ആത്മാവിനെ സാക്ഷാത്‌കരിക്കുകയാണ്.