sabarimala

ദേശ'ഭക്തി'..., വിശ്വാസങ്ങളുടേയും പൗരത്വത്തിന്റെയും പേരിൽ രാജ്യം കത്തുമ്പോൾ നല്ല മനുഷ്യർ തന്റെ നാടിനേയും ആ പ്രാർത്ഥനകളിൽ ഉ‍ൾപ്പെടുത്തുന്നു. ഇന്ത്യൻ പതാകയുമേന്തി ശബരിമല ദർശനത്തിന് കാൽനടയായി പോകുന്ന കർണാടക സ്വദേശി. കണ്ണൂർ താഴെ ചൊവ്വയിൽ നിന്നുള്ള ദൃശ്യം