sarasamma

നീ​ലേ​ശ്വ​രം​:​ ​കാ​ലി​ച്ചാ​മ​രം​ ​പ​ന​ത്ത​റ​ ​വീ​ട്ടി​ൽ​ ​പ​രേ​ത​നാ​യ​ ​പി.​കെ​ ​ത​ങ്ക​പ്പ​ന്റെ​ ​ഭാ​ര്യ​ ​കരിന്തളം മീർക്കാനത്തെ കെ.​കെ.​ ​സ​രസ​മ്മ​ ​(79​)​ ​നി​ര്യാ​ത​യാ​യി.​ ​മക്കൾ: പി.ടി. ലാലു (എസ്.എൻ.ഡി.പി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ), പി.ടി. ലൈലാമണി, പി.ടി.ബിജു, പി.ടി. സുജമോൾ. മരുമക്കൾ: ബിന്ദു (തേർത്തല്ലി), ഇ.കെ .രഘു (പെരിയങ്ങാനം), തങ്കമണി (പള്ളിക്കര, നീലേശ്വരം) കുമാരൻ (ബങ്കളം) സഹോദരങ്ങൾ: രമണി, പരേതരായ ഭാനു, തങ്കമണി, രാജമ്മ, മംഗളം, കുഞ്ഞമ്മ. സം​സ്‌​കാ​രം​ ​ഇ​ന്ന് രാവിലെ 11ന് ​വീ​ട്ടുവ​ള​പ്പി​ൽ.