ss

നെയ്യാറ്റിൻകര : പുലിയൂർശാല മാങ്കോട് ജാനകി മന്ദിരത്തിൽ കെ .പരമേശ്വരൻ പിള്ള (കൊല്ലങ്കോട് സാർ, 84 ) നിര്യാതനായി.ഭാര്യ എ പത്മിനി അമ്മ. മക്കൾ: പി .ശാലിനി, പി. ശാന്തിനി, പി .ശാരിക. മരുമക്കൾ :എസ് .വിനു, എം .ഉദയകുമാർ, ഡിസി മിത്ര. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 9 ന്.