ss

തിരുവനന്തപുരം: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ഡോ. ജോർജ്ജ് എം. കാക്കനാട്ടിന്റെ ഡെഡ്‌ലൈൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് കവി പ്രഭാവർമ്മ നിർവഹിക്കും. ലോക കേരള മാദ്ധ്യമസഭയുടെ സമാപന സമ്മേളനത്തിലാണ് പുസ്തകപ്രകാശനം. ഹ്യൂസ്റ്റണിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ആഴ്ചവട്ടം എന്ന ആഴ്ചപത്രത്തിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളുടെ സമാഹാരാണ് ഈ പുസ്തകം. പ്രഭാത് ബുക്സാണ്
പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.