കല്ലറ: കോളംകോട് ലേഖാമന്ദിരത്തിൽ ശശിധരൻ നായരുടെ ഭാര്യ ശ്യാമള അമ്മ (65)നിര്യാതയായി.മക്കൾ: ലേഖ, ബൈജു. മരുമക്കൾ: അനിൽകുമാർ, ശാലിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.