sndp
എസ്.എൻ.ഡി.പി യോഗം പേരൂർക്കട ശാഖാ വാർഷികവും കുടുംബസംഗമവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ ഉദ്‌ഘാടനം ചെയ്യുന്നു. പ്രത്രാധിപർ സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേമംരാജ്, ബി.എസ്.എസ് ജനറൽ സെക്രട്ടറി ഡോ.ബി.എസ്. ബാലചന്ദ്രൻ, യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.ദേവരാജ്, യൂണിയൻ സെക്രട്ടറി അനീഷ്‌ദേവൻ, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.എ. ബാഹുലേയൻ, യൂണിയൻ കൗൺസിലർ പേരൂർക്കട സോമസുന്ദരം തുടർത്തിയവർ സമീപം