യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് സംഘടിപ്പിച്ച സംയുക്ത ക്രിസ്മസ് -പുതുവത്സരാഘോഷങ്ങളുടെ ഉദ്‌ഘാടന ചടങ്ങിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം എത്തിയ ഭാര്യ രേഷ്മ ആരിഫ് സാൽവേഷൻ ആർമി ടീം അവതരിപ്പിച്ച ടീംബ്രെൽ ഡിസ്പ്ലേ പരിപാടിയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഐറിൻ എസ്. റെജിയെ എടുത്തുയർത്തി അഭിനന്ദിച്ചപ്പോൾ.