ഖത്തറിലെ പ്രമുഖ ഗവണ്മെന്റ് സ്ഥാപനമായ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ലീഡ് ഓഫീസർ, സെക്യൂരിറ്റി ഓപ്പറേഷൻ ഓഫീസർ, ബാഗ്ഗേജ് ഹാൻഡ്ലിംഗ് ഷിഫ്റ്റ് സൂപ്പർവൈസർ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: dohahamadairport.com. വിശദവിവരങ്ങൾക്ക്:/jobsatqatar.com
സൗദി ജർമ്മൻ
ഹോസ്പ്പിറ്റൽ
സൗദി ജർമ്മൻ ഹോസ്പ്പിറ്റലിൽ വിവധ തസ്തികകളിൽ ഒഴിവ്. ഡോക്ടർ/ഫിസീഷ്യൻ, സ്റ്റാഫ് നഴ്സ്, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, ഹെൽത്ത് പ്രൊഫഷണൽസ്, ടെക്നീഷ്യൻസ്, നഴ്സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് careers@sghdubai.comഎന്ന ഇമെയിലിലേക്ക് ബയോഡേറ്റ അയക്കാം. കമ്പനിവെബ്സൈറ്റ് :www.sghdubai.ae › eng. വിശദവിവരങ്ങൾക്ക്: qatarjobvacancy.com
ഫെഡെക്സ്
യുഎസിലെ ഫെഡെക്സ് കമ്പനിയിൽ വിവിധ തസ്തികകളിൽ ഒഴിവ്.കൊറിയർ, ഹാൻഡ്ലർ, കസ്റ്റമർ കെയർ റെപ്, ക്ളിയറൻസ് ബ്രോക്കർ , ഫീൽഡ് അനലിസ്റ്റ്, ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, കസ്റ്റമർ കെയർ റെപ്, അക്കൗണ്ട് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: careers.fedex.com . വിശദവിവരങ്ങൾക്ക്: jobsatqatar.com.
ഖത്തർ ഫെർട്ടിലൈസർ കമ്പനി
ഖത്തറിലെ ഖത്തർ ഫെർട്ടിലൈസർ കമ്പനി(ക്യുഎഎഫ്സിഒ)യിൽ നിരവധി ഒഴിവുകൾ. ഓട്ടോമേഷൻ എൻജിനീയർ, സിവിൽ മെയിന്റനൻസ് സൂപ്രണ്ട്, കംപ്ളയൻസ് ഓഫീസർ, ഹെഡ് ഒഫ് പ്രോജക്ട് ഇവല്വേഷൻ, ഹെഡ് ഒഫ് റിസ്ക്ക് മാനേജ്മെന്റ്, മെക്കാനിക്കൽ പ്രോജക്ട് എൻജിനീയർ, പ്രോജക്ട് കോസ്റ്റിംഗ് എൻജിനീയർ, ടെക്നിക്കൽ അഡ്വൈസർ, ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ, പ്രോജക്ട് കോസ്റ്രിംഗ് എൻജിനീയർ, സിസ്റ്റം അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കമ്പനിവെബ്സൈറ്റ്: http://www.qafco.com.qa /വിശദവിവരങ്ങൾക്ക്: jobhikes.com.
മെറ്റ്ലൈഫ്
യുഎസിലെ മെറ്റ് ലൈഫിൽ നിരവധി ഒഴിവുകൾ. ഫിനാൻസ് മാനേജർ, ക്ളൈന്റ് സർവീസ് കൺസൾട്ടന്റ്, ലോംഗ് ടേം ഡിസബിലിറ്റി ക്ളൈംസ് സ്പെഷ്യലിസ്റ്റ്, ടാക്സ് മാനേജർ, കൺസൾട്ടന്റ്, റിയൽ എസ്റ്റേറ്ര് എക്വിറ്റി ഡെവലപ്മെന്റ് - സീനിയർ അനലിസ്റ്റ്, ഐഡിഐ ക്ളൈംസ് സ്പെഷ്യലിസ്റ്ര്, അക്കൗണ്ട് മാനേജ്മെന്റ് കൺസൾട്ടന്റ്, സീനിയർ ഓഫീസർ, സീനിയർ കംപ്ളയൻസ് സ്പെഷ്യലിസ്റ്ര് , ഐടി പ്രോജക്ട് ലീഡ്, സീനിയർ എന്റർപ്രൈസ് ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ, അണ്ടർറൈറ്റിംഗ് കൺസൾട്ടന്റ്, ഡാറ്രാ മാനേജ്മെന്റ് ഡയറക്ടർ ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിംഗ്, പ്രിൻസിപ്പൽ സോഫ്റ്റ്വെയർ എൻജിനീയറിംഗ്,പ്രോഡക്ട് ഡയറക്ടർ, ഡാറ്റ വിഷ്വലൈസേഷൻ ലീഡ്, ഇൻഫ്രാസെക് ഓട്ടോമേഷൻ അനലിസ്റ്റ്, സോഫ്റ്ര്വെയർ ഡെവലപ്മെന്റ് എൻജിനീയർ, ഡെറിവേറ്റീവ് അനലിസ്റ്റ്, കംപ്ളയൻസ് കൺസൾട്ടന്റ്, സീനിയർ ക്ളൈംസ് അഡ്ജസ്റ്റർ, പ്രോജക്ട് മാനേജർ, സീനിയർ കൗൺസിൽ, അക്കൗണ്ട് എക്സിക്യൂട്ടീവ്,കംപ്ളയൻസ് ഡയറക്ടർ, സീനിയർ മാർക്കറ്റിംഗ് അസോസിയേറ്റ്, കസ്റ്രമർ മാർക്കറ്രിംഗ്, സ്ട്രാറ്റജി ആൻഡ് പ്ളാനിംഗ് അനലിസ്റ്റ്, സീനിയർ പ്രോഡക്ട് കൺസൾട്ടന്റ്, സീനിയർ റെമിറ്റൻസ് അനലിസ്റ്റ്, പ്രൊഡക്ഷൻ മാനേജ്മെന്റ് കൺസൾട്ടന്റ്, അസോസിയേറ്റ് ഡയറക്ടർ, ടെക്നോളജി മാനേജർ, കസ്റ്രമർ സർവീസ് റെപ്രസെന്റേറ്രീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: /jobs.metlife.com വിശദവിവരങ്ങൾക്ക്: jobhikes.com.
ദുബായ് ആർ.ടി.എ
ദുബായ് ആർടിഎ (റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി)യിൽ വർക്കർ, എക്സ്പേർട്ട് - ഇലക്ട്രോണിക് സെക്യൂരിറ്റി, സെക്യൂരിറ്രി ആൻഡ് ഓവർസൈറ്റ എക്സ്പേർട്ട്, ഇൻഫർമേഷൻ സെക്യൂരിറ്റി ആർക്കിടെക്ട്, ലീഡ് സ്പെഷ്യലിസ്റ്റ്, ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂഷണൽ പ്ളാനിംഗ് മാനേജർ, പ്രിൻസിപ്പൽ അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കമ്പനിവെബ്സൈറ്റ്: /jobs.dubaicareers.ae വിശദവിവരങ്ങൾക്ക്: jobhikes.com.
ഖത്തർ എയർവേസ്
കാർഗോ
ഖത്തർ എയർവേസ് കാർഗോയിൽ നിരവധി ഒഴിവുകൾ.കസ്റ്റമർ എക്സ്പീരിയൻസ് ഡാറ്റ അനലിസ്റ്ര്, ലോഡ് മാസ്റ്റർ ഓഫീസർ,ലീഡ് പെർഫോമൻസ് ആൻഡ് ക്വാളിറ്റി ഓഫീസർ, ലീഡ് കോർഗോ ക്രിയേറ്റീവ് ഡിസൈനർ, സീനിയർ മാനേജർ , അനിമൽസ് പ്രോഡക്ട് മാനേജർ, കാർഗോ കസ്റ്റമർ എക്സ്പീരിയൻസ് മാനേജർ, റീജണൽ കാർഗോ ഓപ്പറേഷൻ ഓഫീസർ, ഗ്ളോബൽ കാർഗോ കീ അക്കൗണ്ട് മാനേജർ, കാർഗോ ഫ്ളൈറ്റ് അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കമ്പനിവെബ്സൈറ്റ്:http://careers.qatarairways.com /വിശദവിവരങ്ങൾക്ക്: jobhikes.com
എൻ.എം.സി ഹെൽത്ത് കെയർ
എൻ.എം.സി ഹെൽത്ത് കെയർ ഡിജിറ്റൽ മാർക്കറ്രിംഗ് മാനേജർ, സോഫ്റ്റ്വെയർ എൻജിനീയർ, ഓപ്പറേഷൻ തിയേറ്റർ- ടെക്നോളജിസ്റ്ര്, എംഐഎസ് അസിസ്റ്റന്റ്, കൺസൾട്ടന്റ് ഡോക്ടേഴ്സ്, ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:nmc.ae /വിശദവിവരങ്ങൾക്ക്: jobhikes.com.