കോട്ടയം: സധൈര്യം മുന്നോട്ട്, പൊതുയിടം എന്റേതും'മെന്ന പ്രഖ്യാപനവുമായി സംഘടിപ്പിച്ച പാതിരാനടത്തത്തിൽ സ്ത്രീളോട് മോശമായി പെരുമാറിയെന്ന് പരാതി. കോട്ടയത്ത് വച്ചാണ് ആട്ടോ ഡ്രൈവർ മോശമായി പെരുമാറിയതെന്ന് സി.ഡബ്‌ള്യു .സി ചെയർപേഴ്സൻ എൻ. ഷീജ പറഞ്ഞു.