തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ലോക കേരള സഭയുടെ ഭാഗമായുളള ആഗോള മാധ്യമ സംഗമത്തിൽ ലോക കേരള സഭ സമീപനരേഖ മുഖ്യമന്ത്രി പിണറായി വിജയൻ സോഹൻ റോയിക്ക് നൽകി പ്രകാശനം ചെയ്യുന്നു.സരസ്വതി ചക്രബർത്തി,ജേക്കബ് തോമസ്,ആർ.എസ്.ബാബു,ഓ.അബ്ദുറഹ്മാൻ തുടങ്ങിയവർ സമീപം
തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ലോക കേരള സഭയുടെ ഭാഗമായുളള ആഗോള മാധ്യമ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. ബേബിമാത്യു സോമതീരം, സരസ്വതി ചക്രബർത്തി, ജേക്കബ് തോമസ്, ആർ.എസ്.ബാബു, സോഹൻ റോയ്, ഓ.അബ്ദുറഹ്മാൻ, കെ.വരദരാജൻ തുടങ്ങിയവർ സമീപം
തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ലോക കേരള സഭയുടെ ഭാഗമായുളള ആഗോള മാധ്യമ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു .ബേബിമാത്യു സോമതീരം,സരസ്വതി ചക്രബർത്തി,ജേക്കബ് തോമസ്,ആർ.എസ്.ബാബു,സോഹൻ റോയ്,ഓ.അബ്ദുറഹ്മാൻ,കെ.വരദരാജൻ തുടങ്ങിയവർ സമീപം