yathra
എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഉദ്‌ഘാടനത്തിന് ശേഷം ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയോട് യാത്ര പറഞ്ഞിറങ്ങുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,മന്ത്രി കടകംപളളി സുരേന്ദ്രൻ,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ തുടങ്ങിയവർ സമീപം

എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഉദ്‌ഘാടനത്തിന് ശേഷം ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയോട് യാത്ര പറഞ്ഞിറങ്ങുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി കടകംപളളി സുരേന്ദ്രൻ, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ തുടങ്ങിയവർ സമീപം

oommanchandy
എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വേദിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടൊപ്പം.ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സമീപം

oc-president
എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വേദിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായ് സംഭാഷണത്തിൽ.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സമീപം