യു പി ഭവന് മുൻപിൽ അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസിന് നേരെ പോലീസ് നടത്തിയ ക്രൂര നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കോലം കത്തിക്കുന്നു.