യു പി ഭവന് മുൻപിൽ അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസിന് നേരെ പോലീസ് നടത്തിയ ക്രൂര നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ രാജ്ഭവൻ മാർച്ചിൽ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.