march-
യു പി ഭവന് മുൻപിൽ അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസിന് നേരെ പോലീസ് നടത്തിയ ക്രൂര നടപടിയിലും കേരള ഗവർണറുടെ രാഷ്ട്രീയ നിലപാടിലും പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ്‌ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ ഛായാചിത്രം കത്തിക്കുന്നു