കള്ളിക്കാട് രാമചന്ദ്രന്റെ സ്മരണാർത്ഥം കള്ളിക്കാട് ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംവിധായകൻ ജി.എസ് വിജയൻ ഉദ്ഘാടനം ചെയ്യുന്നു. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഡോ. ബിജു രമേശ്, ജസ്റ്റിൻ ജോൺ തുടങ്ങിയവർ സമീപം.

കള്ളിക്കാട് രാമചന്ദ്രന്റെ സ്മരണാർത്ഥം കള്ളിക്കാട് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നവാഗത നടനുളള പുരസ്‌കാരം കിടിലം ഫിറോസിന് ഡോ. ബിജു രമേശ് നൽകുന്നു. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, സംവിധായകൻ ജി.എസ് വിജയൻ തുടങ്ങിയവർ സമീപം