ഐ.ഒ.സിയുടെ ജയിൽ പെട്രോൾ പമ്പുകളുടെ സംസ്ഥാന തല നിർമാണോദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ജയിൽ കോബൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. പൂജപ്പുര വാർഡ് കൗൺസിലർ ഡോ:വിജയലക്ഷ്മി, ഒ. രാജഗോപാൽ എം എൽ എ, ഐ.ഒ.സി.എൽ ചീഫ് ജനറൽ മാനേജർ വി സി അശോകൻ, എ.ഡി.എൽ. ചീഫ് സെക്രട്ടറി ഡോ:വിശ്വാസ് മേഹ് ഐ എ എസ്, ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് ഐ.എ.എസ് തുടങ്ങിയവർ സമീപം.