fire-

ആന്ത്രോത്ത് : ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ വീടിന് തീപിടിച്ച് മൂന്നുപേർ മരിച്ചു. വീടിനുള്ളിൽ തീ പടർന്നാണ് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.