guru

നാമജപം പരിശീലിച്ചു പഴകിയ ശേഷം ജീവൻ ദേഹം വിട്ടുപോകാൻ തുടങ്ങുമ്പോൾ ആ നാമോച്ചാരണം കൊണ്ടു ഭഗവദ്രൂപം തെളിഞ്ഞുകിട്ടും. ഭഗവന്നാമമാണ് നാവിനലങ്കാരം.