മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. വെല്ലുവിളികളെ നേരിടും. ആത്മധൈര്യം കൈവരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ പദ്ധതികൾ. സമീപനത്തിൽ പരിധി നിശ്ചയിക്കും. വിദ്യാഗുണം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രത്യേക സാഹചര്യങ്ങൾ വന്നുചേരും. ഭരണാധികാരം ലഭിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. ജാമ്യം നിൽക്കരുത്.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആഗ്രഹ സാഫല്യം. അഭിലാഷങ്ങൾ സഫലമാകും. അവസരോചിതമായി പ്രവർത്തിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മപ്രചോദനമുണ്ടാകും. സ്വഭാവരൂപീകരണത്തിൽ ശ്രദ്ധിക്കും. സന്താനങ്ങൾക്ക് ചില നിയന്ത്രണങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പാഠ്യപദ്ധതിയിൽ മാറ്റം വരുത്തും. കാര്യനിർവഹണ ശക്തി വർദ്ധിക്കും. സാഹചര്യങ്ങളെ അതിജീവിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സുപ്രധാന കാര്യങ്ങളിൽ തീരുമാനം. പ്രകൃതിദത്തമായ രീതികൾ സ്വീകരിക്കും. ഉദ്യോഗമാറ്റമുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അനുചിതമായ പ്രവൃത്തികൾ ഒഴിവാക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. ക്രിയാത്മക നടപടികൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആത്മാർത്ഥമായ പ്രവർത്തനങ്ങൾ. വിജയപഥത്തിലെത്തിക്കും. സാമ്പത്തിക പുരോഗതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രത്യുപകാരം ചെയ്യും. മേലധികാരിയുടെ പ്രതിനിധിയാകും. ചർച്ചകളിൽ വിജയിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ശരിയായ തീരുമാനങ്ങൾ സ്വീകരിക്കും. ആത്മാഭിമാനം വർദ്ധിക്കും. ഉത്തരവാദിത്തങ്ങൾ നിറവേറ്റും.