അശ്വതി: ഗൃഹഗുണം, വാഹന ഗുണം.
ഭരണി: സൽക്കാരം, ഉല്ലാസയാത്ര
കാർത്തിക: തൊഴിൽ തടസം, തലവേദന.
രോഹിണി: മനഃപ്രയാസം, ദഹനക്കേട്.
മകയിരം: ധനനഷ്ടം, സൽക്കാരഭാഗ്യം.
തിരുവാതിര: ഭൂമി ഉടമ്പടി, സാമ്പത്തിക ഭദ്രത.
പുണർതം: സുഹൃത്തുമായി കലഹം, യാത്രാക്ളേശം.
പൂയം: മേലധികാരിയുടെ ശകാരം, മനഃപ്രയാസം.
ആയില്യം: ധനഗുണം, ശരീരക്ഷതം.
മകം: അംഗീകാരം, വാഹനാപകടം.
പൂരം: ഗൃഹത്തിൽ ഐശ്വര്യം, ഭാഗ്യം.
ഉത്രം: കലഹം, ഗൃഹോപദ്രവം.
അത്തം: വാഹനാപകടം, ക്ഷേത്രദർശനം.
ചിത്തിര: മംഗളകർമ്മത്തിൽ പങ്കെടുക്കും, ധനഗുണം.
ചോതി: ചലച്ചിത്ര വീക്ഷണം, യാത്ര.
വിശാഖം: ധനനഷ്ടം, ഭക്ഷ്യസുഖഹാനി.
അനിഴം: ദാനം, പുതിയ നിക്ഷേപം.
തൃക്കേട്ട: അഭിനന്ദനലബ്ധി, ശത്രുദോഷം.
മൂലം: ഭാര്യാഗൃഹസന്ദർശനം, മനഃസന്തോഷം.
പൂരാടം: ഗൃഹോപകരണലാഭം, ധനഗുണം.
ഉത്രാടം: സ്വർണം വാങ്ങും, ഗൃഹത്തിൽ സന്തോഷം.
തിരുവോണം: ബന്ധുവിന്റെ വിയോഗം, യാത്രാ തടസം.
അവിട്ടം: മനഃപ്രയാസം, ജനസമ്മിതി.
ചതയം: രാഷ്ട്രീയക്കാർക്ക് വിമർശനം, ധനയോഗം.
പൂരുരുട്ടാതി: ദൂരയാത്ര, ധനഗുണം, ഭാഗ്യം.
ഉതൃട്ടാതി: തൊഴിൽ തടസം, മാനഹാനി.
രേവതി: വാഹനഗുണം, ഗൃഹമാറ്റം.