ഭൂമി, അഗ്നി, നിരന്നൊഴുകുന്ന വെള്ളം, വായു, ആകാശം എന്നീ പ്രപഞ്ച ഭൂതങ്ങളുടെ കൂടി കലർപ്പായ ജഡദൃശ്യങ്ങളിൽ മനസ് ചെന്ന് പറ്റരുതേ.