അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പ മേള ഇന്നാരംഭിക്കും. ഹരം പകരുന്ന കലാപരിപാടികളും വിസ്മയക്കാഴ്ച്ചകളും എല്ലാം ഒരുമിക്കുന്ന പൂപ്പൊലിയുടെ ഈ ആറാം പതിപ്പില്‍ ഏറെ പുതുമകളുമുണ്ടാവും