എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിൽ തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കൗമുദി ടി.വി യിൽ സംപ്രേഷണം ചെയ്‌ത മഹാഗുരു മെഗാ പരമ്പരയുടെ പുസ്തക രൂപത്തിലുളള തിരക്കഥയുടെ പ്രകാശനം ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടകൻ ജസ്റ്റിസ് സി.ടി രവികുമാറിന് നൽകി നിർവഹിക്കുന്നു.കൗമുദി ടി.വി ബ്രോഡ് കാസ്റ്റിങ് ഹെഡ് എ.സി റെജി.വണ്ടന്നൂർ സന്തോഷ്,സുരേഷ് കുമാർ മധുസൂധനൻ, മുൻസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, ഡോ.എ.സമ്പത്ത്,എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,അടൂർ പ്രകാശ് എം.പി,വി.ജോയ് എം.എൽ.എ തുടങ്ങിയവർ സമീപം
എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിൽ തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കൗമുദി ടി.വി യിൽ സംപ്രേഷണം ചെയ്‌ത മഹാഗുരു മെഗാ പരമ്പരയുടെ പുസ്തക രൂപത്തിലുളള തിരക്കഥയുടെ പ്രകാശനം ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടകൻ ജസ്റ്റിസ് സി.ടി രവികുമാറിന് നൽകി നിർവഹിക്കുന്നു. കൗമുദി ടി.വി ബ്രോഡ് കാസ്റ്റിങ് ഹെഡ് എ.സി റെജി.വണ്ടന്നൂർ സന്തോഷ്, സുരേഷ് കുമാർ മധുസൂധനൻ, മുൻസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, ഡോ.എ.സമ്പത്ത്, എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അടൂർ പ്രകാശ് എം.പി, വി.ജോയ് എം.എൽ.എ തുടങ്ങിയവർ സമീപം
എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിൽ തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കൗമുദി ടി.വി യിൽ സംപ്രേഷണം ചെയ്‌ത മഹാഗുരു മെഗാ പരമ്പരയുടെ സി.ഡി യുടെ പ്രകാശനം എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ ലുലു ഗ്രൂപ്പ് എം.ഡി എം.എ യൂസഫലിയ്ക്ക് നൽകി നിർവഹിക്കുന്നു.ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടകൻ ജസ്റ്റിസ് സി.ടി രവികുമാർ,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,അടൂർ പ്രകാശ് എം.പി,വി.ജോയ് എം.എൽ.എ ,സുരേഷ് കുമാർ മധുസൂധനൻ, മുൻസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, ഡോ.എ.സമ്പത്ത്,,കൗമുദി ടി.വി ബ്രോഡ് കാസ്റ്റിങ് ഹെഡ് എ.സി റെജി,കേരളകൗമുദി മാർക്കറ്റിങ് ജനറൽ മാനേജർ എ.സുധീർകുമാർ തുടങ്ങിയവർ സമീപം