തിരുവല്ലം: ചിത്രാഞ്ജലി സ്റ്റുഡിയോ ജംഗ്ഷൻ ബിജു ഭവനിൽ പരമേശ്വരനാശാരി (75) നിര്യാതനായി. ഭാര്യ : ബേബി.റ്റി . മക്കൾ : ബിജു, ബീന.മരുമക്കൾ : മനോജ്, സിനി. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 മണിക്ക്