ശ്രീകാര്യം: കല്ലമ്പള്ളി വിനായക നഗർ ഊരുവിള വീട്ടിൽ എസ്. ജയന്തൻ നായർ (63) നിര്യാതനായി . ഭാര്യ വസന്ത. മകൾ : കവിത മരുമകൻ : സുരേഷ് കുമാർ. സംസ്കാരം ബുധനാഴ്ച വൈകുന്നേരം 6 ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.