മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പദ്ധതികൾക്ക് അംഗീകാരം. മുൻകോപം നിയന്ത്രിക്കണം. ആത്മാർത്ഥമായി പ്രവർത്തിക്കും. .
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
തൃപ്തിയായ പ്രവർത്തനങ്ങൾ. സത്യസന്ധവും നീതിയുക്തവുമായ സമീപനം. എതിർപ്പുകളെ അതിജീവിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ജീവിത യാഥാർത്ഥ്യങ്ങൾ മനസിലാക്കും. പ്രവർത്തന വിജയം. സ്വസ്ഥതയും സമാധാനവും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സ്വപ്നസാക്ഷാത്കാരം. ആത്മനിർവൃതി അനുഭവപ്പെടും. അഭിലാഷങ്ങൾ സഫലമാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
നിർദ്ദേശങ്ങൾ വന്നുചേരും. വാക്കുകൾ ഫലപ്രദമാകും. നിന്ദാശീലം ഉപേക്ഷിക്കണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആശയ വിനിമയങ്ങൾ ശക്തമാകും. പുതിയ കർമ്മമേഖലകൾ. ആവശ്യങ്ങൾ നിറവേറ്റും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ കർമ്മമേഖലകൾ. യാത്രകൾ വേണ്ടിവരും. ആവശ്യങ്ങൾ നിറവേറ്റും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മസംതൃപ്തിയുണ്ടാകും. അബദ്ധങ്ങളെ അതിജീവിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ദിനചര്യയിൽ വ്യതിയാനമുണ്ടാകും. യാത്രകൾ സഫലമാകും. ശാന്തിയും സന്തോഷവും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അപാകതകൾ പരിഹരിക്കും. ആശയ വിനിമയങ്ങൾ ശക്തമാകും. പ്രവർത്തന പുരോഗതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ദുശീലങ്ങൾ ഉപേക്ഷിക്കും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആശങ്കകൾ മാറും. ആശയങ്ങൾ യാഥാർത്ഥ്യമാകും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ.