hussain
ഹുസൈൻ (58)


വളാഞ്ചേരി: ടൗണിലെ പഴയകാല വ്യാപാരി കിഴക്കേ കരയിലെ പൈങ്കൽ ഹുസൈൻ (58) നിര്യാതനായി.ഭാര്യ ചങ്ങം പള്ളി ഖദീജ ചെല്ലൂർ .മക്കൾ: ഹഫ്‌സത്ത്, ഹിലാൽ, ഹബീബ്, ഹക്കിം. മരുമകൻ.മുഹമ്മദ് അലി (ഷാർജ) സഹോദരങ്ങൾ: കുഞ്ഞാവ, സൈതാലി, അബ്ദുറഹ്മാൻ, മൊയ്തീൻ ഹാജി, ഹംസ, സഫിയ, അബ്ദുൽ അസീസ്, പരേതയായ ഇയ്യായി.