താനൂർ: ശോഭപറമ്പ് ക്ഷേത്രത്തിന് സമീപം പരേതനായ തറയിൽ കറപ്പന്റ് മകൻ ദാസൻ എന്ന കൃഷ്ണൻ (പെയിന്റർ) 60 നിര്യാതനായി. ഭാര്യ തങ്കമ്മു. മകൾ ലതിക, മരുമകൻ സുരേഷ്‌കുമാർ (മുക്കോല), സഹോദരങ്ങൾ സുന്ദരൻ (എസ്.ബി.ഐ.താനൂർ ), ശാരദ, സരോജിനി, ലീല, ഷീജ, പ്രമീള,