aboobacker
അബൂബക്കർ


എടവണ്ണ: തുവ്വക്കാടിലെ കുണ്ടു കണ്ടത്തിൽ അബൂബക്കർ ( 68) നിര്യാതനായി. ഭാര്യ: ഫാത്തിമ (ഇളയൂർ ).മക്കൾ: സാഹിറ, ജാഫർ ( ഇലക്ട്രിക്കൽകോൺട്രാക്ടർ ), നജീബ്,ഇല്യാസ് .മരുമക്കൾ: സിദ്ദിഖ് (പള്ളിമുക്ക് ), ഫസ്‌ന (ചൂളാട്ടിപ്പാറ), ഫസീല (കാരക്കുന്ന്), ഷംലി ഫാത്തിമ (കൂത്തുപറമ്പ്). സഹോദരങ്ങൾ :അഹമ്മദ് കുട്ടി , ആയിശ (ഇരിവേറ്റി), കുഞ്ഞിമുഹമ്മദ് ,ഉമ്മർ ഹാജി, അലി (മൂവരും പന്നിപ്പാറ ),കദീജ (മുണ്ടം പറമ്പത്ത് ) , സൈനബ (ചെറുവാടി), ഖൈറുന്നിസ (ചെമ്പക്കുത്ത് ).