നിലമ്പൂർ: നിലമ്പൂർ ജനതപ്പടി തുളുവനാനിക്കൽ ജെയിംസ് മാത്യു (59) അന്തരിച്ചു. ഭാര്യ: സെലിൻ. മകൻ: ലിൻജോ ജെയിംസ്. ശവസംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10-ന് നിലമ്പൂർ ലിറ്റിൽ ഫ്‌ളവർ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.