sherifa
ഷെരീഫ


തിരൂർ: പൂഴിക്കുന്ന്‌കോലോത്തും പറമ്പിൽ കബീറിന്റെ ഭാര്യ ഷെരീഫ (56) നിര്യാതയായി.
മക്കൾ: റഫീഖ്, മുഹമ്മദ് ഷാഫി, റെനീഷ്, റൗഫില, പരേതനായ മുഹമ്മദ് റാഫി.
മരുമക്കൾ: നൗഫില, റഷീദ, സജ് ല.