മങ്കട: താഴെ പുറത്ത് കുട്ടൻ (65) നിര്യാതനായി. ഭാര്യ. കമലം, മക്കൾ: സരിത, സന്തോഷ്,സജീഷ്. മരുമക്കൾ: മോഹനൻ (കിഴാറ്റൂർ), ശ്രീന, ഷനി.സഹോദരങ്ങൾ: ജാനകി, ദേവകി, പത്മിനി, ഭാസ്കരൻ, നാരായണൻകുട്ടി, രാജഗോപാലൻ.
സംസ്കാരം ഇന്ന് (ബുധനാഴ്ച) 9 മണിക്ക് ഷൊർണൂർ പുണ്യതീരത്ത് നടക്കും.