saidalavi
സൈതലവി

വള്ളിക്കുന്ന്: കച്ചേരിക്കുന്ന് പള്ളിക്കുളം സ്വദേശി പറങ്ങോടത്ത് സൈതലവി (72) അന്തരിച്ചു. ഭാര്യ: അലീമ,​മക്കൾ: റംല, അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, മുഹമ്മദ് ഹനീഫ, സാജിത, റുബീന.മരുമക്കൾ: കുഞ്ഞിമുഹമ്മദ് (ചാലിയം), ഹാജറ (പുത്തൂർ പള്ളിക്കൽ), മുഹ്സിന (പാലക്കൽ), സമീറ (അത്താണിക്കൽ), ഫൈസൽ (പള്ളിക്കൽ ബസാർ), നാസർ (പുതുക്കോട്).