തിരൂരങ്ങാടി : കൊടിഞ്ഞി ചെറുപ്പാറ വെട്ടിയാട്ടിൽ അലവി ഹാജി (88) നിര്യാതനായി.ഭാര്യ: പരേതയായ പാത്തുമ്മു ഹജ്ജുമ്മ.
മക്കൾ: സിദ്ദീഖ് , ഉസ്മാൻ , അബ്ദുൽ നിസാർ ( ഉമ്മുൽഖുവൈൻ) , ശരീഫ , സുബൈദ, നഫീസ.
മരുമക്കൾ: മുഹമ്മദ് ( വേങ്ങര) , ബാവ ( പരപ്പനങ്ങാടി ഉള്ളണം) , ഹുസൈൻ ( കളിയാട്ടമുക്ക്, )നജ്മുന്നീസ, സൈനബ, സുലൈമത്ത്