dakshayani
ദാക്ഷായണി അമ്മ


തിരുനാവായ : ആതവനാട് മനപ്പടി കുന്നനാത്ത് പരേതനായ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ കുണ്ടൂർ ദാക്ഷായണി അമ്മ (84) അന്തരിച്ചു. മക്കൾ : ബാലകൃഷ്ണൻ (അപ്പു ), പരമേശ്വരൻ(എക്‌സിക്യൂട്ടീവ് ഓഫീസർ തിരുനാവായ ദേവസ്വം, മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി ഐ. ടി. യു ജില്ലാ സെക്രട്ടറി ). മരുമക്കൾ : ലളിത, സവിത.