എടവണ്ണ: ഒതായി കിഴക്കേതലയിലെ കാഞ്ഞിരാല ശറഫുദീന്റെ ഭാര്യ പട്ടാക്കൽ കദീജ (54) നിര്യാതയായി.മക്കൾ: ജുനൈദ്, ജംഷാദ് (ഇരുവരും റിയാദ്), ജുബ്‌ന. മരുമക്കൾ: റിനീഷ (അകമ്പാടം), ഷംല (ചെറുകോട്), നിയാസ് (പത്തപ്പിരിയം).